ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് റിയാദിൽ തുടക്കമായി. ലോകത്തെ രണ്ടായിരത്തോളം സിഇഒമാരും വൻകിട നിക്ഷേപകരും ചിന്തകരും നയതന്ത്രജ്ഞരും പങ്കെടുക്കും